Ten power hitters who can take the World Cup by storm
അതിവേഗ പന്തുകളെ അടിച്ചുപറത്താന്‍ കെല്‍പ്പുള്ള ഒരുപിടി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും ഇത്തവണത്തെ ലോകകപ്പിലുണ്ട്. ആതിഥേയരായ ഇംഗ്ലണ്ട് നിരയിലെ ബാറ്റ്‌സ്മാന്‍മാരെയാണ് ബൗളര്‍മാര്‍ കൂടുതല്‍ പേടിക്കേണ്ടത്. ഹോം ഗ്രൗണ്ടിന്റെ ആധിപത്യം മുതലാക്കാന്‍ ഇവര്‍ക്കായാല്‍ റണ്‍മഴ ഒഴുകും. ഇത്തവണ ലോകകപ്പില്‍ ബാറ്റിങ് കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.